---
title: "ഇന്ത്യ സഖ്യവും എൻഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടം"
english_title: "india and nda"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209742/india and nda"
published_at: "2024-06-04T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e96574c0fd_vac.jpg"
keywords: []
---

# ഇന്ത്യ സഖ്യവും എൻഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടം

> **Lead Summary:** ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎയും ഇന്ത്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടം. 543 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും 200ലധികം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയെ ഞെട്ടിച്ച് വലിയ മുന്നേറ്റമാണ് ഇന്ത്യ സഖ്യം കാഴ്ചവെയ്ക്കുന്നത്.

## Article Content

ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎയും ഇന്ത്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടം. 543 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും 200ലധികം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയെ ഞെട്ടിച്ച് വലിയ മുന്നേറ്റമാണ് ഇന്ത്യ സഖ്യം കാഴ്ചവെയ്ക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209742/india and nda)